web analytics

Tag: mishel-shaji

മിഷേൽ ഷാജിയെ കാണാതായിട്ട് 8 വര്‍ഷം; ഇന്നും ഷാജി വര്‍ഗീസിന്‍റെ കണ്ണുകളിലുണ്ട്, സ്വന്തം ചോരയെ നഷ്ടപ്പെട്ടതിന്‍റെ തീരാവേദന… നീതി തേടി കുടുംബം

കൊച്ചി: 8 വര്‍ഷം കഴിഞ്ഞു ഇന്നും ഷാജി വര്‍ഗീസിന്‍റെ കണ്ണുകളിലുണ്ട്, സ്വന്തം ചോരയെ നഷ്ടപ്പെട്ടതിന്‍റെ തീരാവേദന. വളര്‍ത്തി വലുതാക്കിയ മകള്‍ ഒപ്പമില്ലെന്ന യാഥാര്‍ഥ്യം ഇപ്പോഴും എണ്ണയ്ക്കാപ്പിള്ളില്‍...