Tag: #miracle

രാവിലെ വെള്ളയെങ്കില്‍ ഉച്ചയ്ക്ക് നീല നിറം: അത്ഭുതങ്ങള്‍ നിറയുന്ന രാജേശ്വര്‍ ക്ഷേത്രം

വിശ്വാസങ്ങളും ചരിത്രങ്ങളും മാത്രമല്ല, നിഗൂഡതകളും കഥകളും ഓരോ ക്ഷേത്രങ്ങള്‍ക്കും പറയാനുണ്ട്. അത്തരത്തിലൊന്നാണ് രാജേശ്വര്‍ ക്ഷേത്രം. അമ്പരപ്പിക്കും വിധമുള്ള കാര്യങ്ങളാല്‍ പേരുകേട്ട ക്ഷേത്രമാണിത്. ആഗ്രഹയുടെ ചരിത്രങ്ങള്‍ക്കും നാള്‍വഴികള്‍ക്കും...