Tag: minister

പിണറായി വിജയൻ -നിർമ്മലാ സീതാരാമൻ കൂടിക്കാഴ്ച ഇന്ന്; ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോ?

ഡൽഹി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ കേരള ഹൗസിലായിരിക്കും കൂടിക്കാഴ്ച. ധനമന്ത്രി നിർമ്മലാ സീതാരാമനൊപ്പമുള്ള പ്രഭാത ഭക്ഷണത്തിന്...