Tag: mini moon

ചന്ദ്രൻ ഇനി ഒറ്റക്കല്ല; ‘ഒപ്പം കറങ്ങാൻ ‘ കൂട്ടായി മറ്റൊരാൾ കൂടി എത്തുന്നു ! രണ്ടുമാസം ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്, പേര് ‘മിനി മൂൺ’

ഓരോ വർഷവും ചെറുതും വലുതുമായ ഒട്ടേറെ ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ഭ്രമണപഥത്തിനു സമീപത്തുകൂടി കടന്നു പോകാറുണ്ട്. എന്നാൽ, ഭൂമിയെ ഭ്രമണം ചെയ്യുന്ന ചന്ദ്രന് കൂട്ടായി സെപ്റ്റംബർ 29...