Tag: Milk Vending Machine

പാല്‍ വാങ്ങാൻ ഒരു എ.ടി.എം; പാക്കറ്റില്ല, പാത്രം വേണം; ഏതു പാതിരാത്രിയും പാൽ ചുരത്തും ഈ മെഷീൻ

തൊടുപുഴ: പണമെടുക്കാന്‍ എ.ടി.എം എന്നതുപോലെ പാല്‍ വാങ്ങാനും ഇനി എ.ടി.എം. ഏതു സമയവും പാല്‍ ലഭ്യമാക്കുന്ന എ.ടി.എം അഥവാ മില്‍ക്ക് വെന്‍ഡിങ് മെഷീന്‍ മൂന്നാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.Milk...