Tag: #military QUATA

നാല് ബോട്ടി​ൽ ആന്റിക്വി​റ്റി​ വി​സ്കി നാലായിരം രൂപക്ക്, അതും മിലിട്ടറി സാധനം; കാർ വാഷിംഗ് സെന്ററി​ൽവച്ച് പരിചയപ്പെട്ട പട്ടാളക്കാരന്റെ ലുക്കുള്ള യുവാവ് പണവുമായി മുങ്ങി; ട്രൂകോളറിൽ പേര് ‘താങ്ക്യൂ”; കൊച്ചിയിൽ നടന്ന രസകരമായ...

കൊച്ചി​: ഇടപ്പള്ളി​യി​ലെ കാർ വാഷിംഗ് സെന്ററി​ൽവച്ച് പരിചയപ്പെട്ട പട്ടാളക്കാരന്റെ ലുക്കുള്ള യുവാവിനെ പരി​ചയപ്പെട്ടത്. പട്ടാളക്കഥകളും കുടുംബവി​ശേഷങ്ങളും ചറപറാ വി​ളമ്പി​യ യുവാവ് പെട്ടെന്ന് തന്നെ ശ്രദ്ധപിടിച്ചുപറ്റി. അൽപസ്വൽപം...