News4media TOP NEWS
കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ

News

News4media

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് “പോപ്പ്മൊബൈൽ” സമ്മാനിച്ച് മെഴ്സിഡസ് ബെന്‍സ്

വത്തിക്കാന്‍സിറ്റി ∙ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പുതിയ പോപ്പ് മൊബൈൽ ഇലക്ട്രിക് കാർ സമ്മാനിച്ച് മെഴ്സിഡസ് ബെന്‍സ്. 2025 വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ചാണ് മെഴ്സിഡസ് ബെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം നിര്‍മ്മിച്ച, പൂര്‍ണ്ണമായും ഇലക്ട്രിക് ആയ ജി-ക്ലാസ് മോഡൽ കാർ നൽകിയത്. ‘ഈ വാഹനം പരിശുദ്ധ പിതാവിന് കൈമാറാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് വലിയ ബഹുമതിയാണ്,’ മെഴ്സിഡസ് മേധാവി കല്ലേനിയസ് പറഞ്ഞു. ജൂബിലി വർഷത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ അടുത്ത പരിപാടിയിൽ മാർപാപ്പ തീർഥാടകരെ പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പോപ്പ്മൊബൈൽ […]

December 6, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]