Tag: Melur Vasudevan

കവി മേലൂർ വാസുദേവൻ അന്തരിച്ചു

കോഴിക്കോട്: കവി മേലൂർ വാസുദേവൻ അന്തരിച്ചു. 75 വയസ്സിലാണ് അന്ത്യം സംഭവിച്ചത്. പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കൗൺസിൽ അംഗമാണ് അദ്ദേഹം. മേലൂര്‍ പരേതരായ...