Tag: #Meena#Teaser #Anandapuram #Diaries

കിടിലൻ ലുക്കിൽ മീന : ആനന്ദപുരം ഡയറീസി’ൻ്റെ ടീസർ പുറത്ത്

തെന്നിന്ത്യൻ നടി മീനക്ക് മലയാളത്തിലും ആരാധകർ ഏറെയാണ്.ഇപ്പോഴിതാ താരം പ്രധാന വേഷത്തിലെത്തുന്ന മലയാള ചിത്രം ‘ആനന്ദപുരം ഡയറീസി’ൻ്റെ ടീസർ പുറത്തിറങ്ങി. ഒരു കോളേജ് ക്യാമ്പസിൻ്റെ...