Tag: Meena ganesh

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം…,പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരുപിടി നല്ല സിനിമകളിലെ പ്രധാന കഥാപാത്രം; നടി മീനാ ഗണേഷ് അന്തരിച്ചു

പാലക്കാട്: പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്....