Tag: medicines

സാമ്പിൾ മരുന്നുകൾ വിൽപ്പന നടത്തി, അതും അമിത വിലയ്ക്ക്; ഡോക്ടേഴ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേ നടപടി

തിരുവനന്തപുരം: സാമ്പിൾ മരുന്നുകൾക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് നടപടി സ്വീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂര്‍ നിലക്കാമുക്ക് എന്ന...