Tag: medical-negligence

കോട്ടയം മെഡിക്കല്‍ കോളജിൽ മൂന്ന് വയസുകാരി മരിച്ചത് ചികിത്സാപ്പിഴവിനെ തുടർന്ന്… ആരോപണവുമായി ബന്ധുക്കൾ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മൂന്ന് വയസുകാരി മരിച്ചത് ചികിത്സാപ്പിഴവിനെ തുടർന്നെന്ന് ആരോപണം. കട്ടപ്പന കളിയിക്കല്‍ ആഷ അനിരുദ്ധന്‍-വിഷ്ണു സോമന്‍ ദമ്പതികളുടെ മകള്‍...