Tag: medical camp

ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ ആരോഗ്യ ജാഗ്രത പുലർത്തണം, ഇക്കാര്യങ്ങൾ പാലിക്കുക; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ഇടവിട്ടുള്ള മഴയിൽ പകർച്ചവ്യാധികളുടെ വർദ്ധനവ് പല ഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർ പ്രത്യേക ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.(Those...