News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

News

News4media

ദിവസവും നൂറ് കണക്കിന് സ്ത്രീകൾക്കൊപ്പം ഫോട്ടോ എടുക്കുന്ന ആളാണ് ഞാൻ, എന്റെ നോട്ടം ഇഷ്ടപ്പെട്ടില്ല എന്നാണ് അവർ പറയുന്നത്; മി ടൂ വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ

തിരുവനന്തപുരം: മി ടൂ വിവാദത്തിൽ പ്രതികരണവുമായി ശശി തരൂർ എം പി. അഭിമുഖത്തിനിടെ തന്റെ കൈകളിൽ മോശമായി സ്പർശിച്ചുവെന്നും കണ്ണുകളിൽ നോക്കാതെ മറ്റ് ശരീര ഭാ​ഗങ്ങളിലേയ്‌ക്കാണ് ശശി തരൂർ നോക്കിയതെന്നുമായിരുന്നു യുവതിയുടെ ആരോപണം. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി ശശി തരൂർ രംഗത്തെത്തിയത്. ദിവസവും നൂറ് കണക്കിന് സ്ത്രീകളുമായി ഫോട്ടോ എടുക്കുന്ന വ്യക്തിയാണ് താനെന്നും ഇതുവരെയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടായിട്ടില്ലെന്നും ശശി തരൂർ പ്രതികരിച്ചു. “ഞാൻ എല്ലാ ദിവസവും നൂറ് കണക്കിന് സ്ത്രീകളെ കാണുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും […]

February 29, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]