Tag: mayor arya

മേയർ ആര്യയ്ക്ക് പുറമെ ബന്ധുക്കൾക്കെതിരെയും കേസ്സെടുക്കണം; കോടതി ഉത്തരവ്; നടപടി ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ മേയര്‍ക്കും എംഎല്‍എക്കും എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്....