Tag: Mattancherry

മ​ട്ടാ​ഞ്ചേ​രിയിൽ പൊ​ലീ​സു​കാ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം; മൂന്നു യുവാക്കൾ പിടിയിൽ

മ​ട്ടാ​ഞ്ചേ​രി: വി​ദേ​ശ വ​നി​ത​ക​ളെ ശ​ല്യം​ചെ​യ്യു​ന്നു​വെ​ന്ന ഫോ​ൺ സ​ന്ദേ​ശ​ത്തെ​തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പൊ​ലീ​സു​കാ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പ്ര​തി​ക​ളെ മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​മീ​ർ...

വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമം; വിവരം അറിഞ്ഞെത്തിയ പോലീസുകാർക്ക് നേരെ കല്ലേറ്; അറസ്റ്റ് ചെയ്ത പ്രതിയെ പോലീസ് ജീപ്പിൽ നിന്നും രക്ഷപ്പെടുത്തി; സിനിമ സ്റ്റൈൽ രംഗങ്ങൾ അരങ്ങേറിയത് മട്ടാഞ്ചേരിയിൽ

കൊച്ചി: മട്ടാഞ്ചേരിയില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ച attacking the police officer സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസ്. വിദേശ വനിതകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ...