Tag: Matrimony

വധു ഉറപ്പായും സെറ്റാകും; വാഗ്‌ദാനം നൽകി മാട്രിമോണി സൈറ്റ് വാങ്ങിയെടുത്തത് 4100 രൂപ, ആരെയും സെറ്റായില്ലെന്ന് യുവാവ്; നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

കൊച്ചി: മാട്രിമോണി സൈറ്റ് വഴി ആലോചിച്ചിട്ടും വിവാഹം നടക്കാതെ വന്ന യുവാവിന് നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എറണാകുളം ജില്ലാ ഉപഭോക്തൃ...