Tag: married in idukki

ആദ്യം എത്തിയപ്പോഴേ തീരുമാനിച്ചതാണ്, ഒന്നിക്കുന്നെങ്കിൽ അത് ഇവിടെ വച്ചെന്ന്; വർഷങ്ങൾക്കിപ്പുറം അത് സഫലം: ഇടുക്കിയുടെ സൗന്ദര്യത്തെ സാക്ഷിയാക്കി ഹംഗറി സ്വദേശികൾക്ക് മാംഗല്യം….

ഹംഗറി സ്വദേശികളായ സാല മരിയയ്ക്കും, ഗോഡ്‌സൺ ഗ്വാനോസും രണ്ടു വർഷം മുൻപ് കേരളത്തിലെത്തിയതാണ്. അന്നേ അവർ ഒന്നു തീരുമാനിച്ചു തങ്ങളുടെ വിവാഹം ദൈവത്തിന്റെ സ്വന്തം നാട്ടിലാവണമെന്ന്....