Tag: marriage registration

ഇനി വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാം: പൊതു ഉത്തരവ് ഇറക്കി മന്ത്രി എം.ബി രാജേഷ്

ആവശ്യപ്പെട്ടാൽ ഏവർക്കും വീഡിയോ 'കോൺഫറൻസ് സംവിധാനത്തിലൂടെ വിവാഹ രജിസ്ട്രേഷൻ കഴിയുംവിധം നിയമേ ഭേദഗതി വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു....