Tag: maradona

ദൈവത്തിന്റെ കൈയ്യും നൂറ്റാണ്ടിന്റെ ഗോളും നേടികൊടുത്ത ഗോൾഡൻ ബോൾ ലേലത്തിന്; കട്ടെടുത്തതാണെന്ന് മറഡോണയുടെ കുടുംബം; പാരിസിലെ സ്വകാര്യശേഖരത്തിൽ നിന്ന് പൊന്നും വിലക്ക് വാങ്ങിയതാണെന്ന് അഗുട്ടസ്; മാന്ത്രികന്റെ പന്ത് വീണ്ടും വിവാദത്തിലേക്ക്

പാരീസ്: അർജന്റീനയുടെ ഇതിഹാസതാരം ഡിഗോ മറഡോണയ്ക്ക് ലഭിച്ച ഗോൾഡൻ ബോളിന്റെ ലേലം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മക്കൾ രംഗത്ത്. 1986ലെ ലോകകപ്പിൽ ലഭിച്ച ​ഗോൾഡൻ ബോൾ വർഷങ്ങളായി കാണാതായിട്ട്....