Tag: maracheeni

മസാലയിട്ട മരച്ചീനി മസിലും പെരുപ്പിച്ച് അമേരിക്കയിലേക്ക്; കൂട്ടിനുണ്ട് വാട്ടക്കപ്പയും പൊടി തേയിലയും

കൊച്ചി:സഹകരണ സ്ഥാപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിദേശവിപണിയിലേക്ക്. മൂന്ന് സഹകരണ സംഘങ്ങൾ ഉല്‍പ്പാദിപ്പിക്കുന്ന ആറ് ഉല്‍പ്പന്നങ്ങളടങ്ങിയ ആദ്യ കണ്ടെയ്നര്‍ 25ന് വല്ലാര്‍പാടം ടെര്‍മിനലില്‍നിന്ന് യാത്രയാകും.Value added...