Tag: Mara Arms

ഗ്യാ​സ് ക​ട്ട​ർ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, ഗ്യാ​സ് സി​ലി​ണ്ട​ർ, ഡ്രി​ല്ലി​ങ് മെ​ഷീ​ൻ, മാ​ര​കാ​യു​ധ​ങ്ങ​ൾ….സംസ്ഥാനത്ത് വ​ൻ ക​വ​ർച്ച ല​ക്ഷ്യ​മി​ട്ടെ​ത്തി​യ അ​ന്ത​ർസം​സ്ഥാ​ന മോഷ്ടാക്കൾ പിടിയിൽ

കാ​സ​ർ​കോ​ട്: സംസ്ഥാനത്ത് വ​ൻ ക​വ​ർച്ച ല​ക്ഷ്യ​മി​ട്ടെ​ത്തി​യ അ​ന്ത​ർസം​സ്ഥാ​ന ക​വ​ർച്ച​സം​ഘം പിടിയിൽ. ക​ർണാ​ട​ക കോ​ടി ഉ​ള്ളാ​ൽ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (36), തു​മ​കൂ​രു മേ​ലേ​ക്കോ​ട്ടെ സ്വ​ദേ​ശി സ​യ്യി​ദ്...