Tag: Mar Jose Pulikal

പശ്ചിമഘട്ട പരിസ്ഥിതിലോല അന്തിമവിജ്ഞാപനം വനത്തിനുള്ളിൽ മാത്രമായി നിജപ്പെടുത്തണമെന്ന് പാസ്റ്ററൽ കൗൺസിൽ;ഏലമല കാടുകൾ വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ

ഏലമല കാടുകളിൽ വനം വകുപ്പിന്റെ അവകാശ വാദങ്ങൾ സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി ഉടൻ പരിഗണിക്കുന്നതിനാൽ സർക്കാർ സുതാര്യവും സത്യസന്ധവുമായ നടപടി സ്വീകരിച്ച് ഏലമല കാടുകൾ...