Tag: Manubhakar's family

മനുഭാക്കറിന്റെ കുടുംബം സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു; മരിച്ചത് മുത്തശ്ശിയും അമ്മാവനും

ചണ്ഡീഗഡ്∙ ഇന്ത്യൻ ഷൂട്ടിങ് താരവും ഒളിംപ്യനുമായ മനുഭാക്കറിന്റെ കുടുംബം സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. മനുവിന്റെ മുത്തശ്ശിയും അമ്മാവനുമാണ് മരിച്ചത്. ഹരിയാനയിലെ ചർഖി ദാദ്രിയിലെ...