Tag: mannur

മണ്ണൂർ എം.സി റോഡിൽ വൻ സ്പിരിറ്റ് വേട്ട;  ഹൂബ്ലിയിൽ നിന്നും കോട്ടയത്തേക്ക് സ്പിരിറ്റ് കടത്തിയ രണ്ടംഗ സംഘം പിടിയിൽ; പിടികൂടിയത് രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റ്; കടത്തിയത് കാലിത്തീറ്റ ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച്

കൊച്ചി: പെരുമ്പാവൂരിൽ വൻ സ്പിരിറ്റ് വേട്ട spirit hunt ഹൂബ്ലിയിൽ നിന്നും കോട്ടയത്തേക്ക് സ്പിരിറ്റ് കടത്തിയ വാഹനമാണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടിയത്. ഇന്ന് വൈകിട്ട്...