web analytics

Tag: #mannarkad accident

മണ്ണാർക്കാട് പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് അപകടം; റിസ്വാനയ്ക്കു പിന്നാലെ ചികിത്സയിലായിരുന്ന ബന്ധു ദീമ മെഹ്ബയും മരിച്ചു

വ്യാഴാഴ്ച വൈകിട്ട് മണ്ണാർക്കാട് കൂട്ടിലക്കടവ് ചെറുപുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു മരിച്ചവരുടെ എണ്ണം രണ്ടായി. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരുവാരകുണ്ട് സ്വദേശിനി ദീമ മെഹ്ബ (19)...