Tag: #mankulam accident

മാങ്കുളം വാഹനാപകടം: ഗുരുതരാവസ്ഥയിലായിരുന്ന ഒരാൾ കൂടി മരിച്ചു : മരിച്ചത് നേരത്തെ മരണപ്പെട്ട ഒരു വയസ്സുകാരന്റെ അച്ഛൻ: മരിച്ചവരുടെ എണ്ണം 4 ആയി

മാങ്കുളത്ത് ഇന്ന് വൈകിട്ട് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു തേനി സ്വദേശിയായ അഭിനേഷ് മൂർത്തിയാണ് ഇന്ന് വൈകിട്ട് മരിച്ചത്. അപകടത്തിൽ...