Tag: Manaveeyam Veedhi

യുവാക്കൾ തമ്മിൽ തർക്കം; മാനവീയം വീഥിയിൽ 25 കാരന് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ യുവാക്കൾ തമ്മിൽ സംഘർഷം. ഒരാൾക്ക് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത് (25) നാണ് കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.(young man...