Tag: man urinated

പണിക്കിടെ ക്ഷീണം കൊണ്ട് വിശ്രമിച്ച ദലിത് തൊഴിലാളിയുടെ മുഖത്ത് മൂത്രമൊഴിച്ചു, മർദിച്ചു; യു.പിയിൽ യുവാവ് അറസ്റ്റിൽ

യു പിയിൽ നിന്നും മറ്റൊരു ക്രൂരതയുടെ വാർത്ത പുറത്തുവന്നിരിക്കുകയാണ്. പണിക്കിടെ ഉച്ചയ്ക്ക് വിശ്രമിച്ച ദലിത് തൊഴിലാളിയുടെ മുഖത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ. രാജ്കുമാർ റാവത്ത് എന്ന...