Tag: man saved family

തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ട പിതാവിനെയും മക്കളെയും രക്ഷപ്പെടുത്തി യുവാവിന്റെ ധീരത; രക്ഷകനായി നായയും !

ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെ തൊടുപുഴയാറ്റില്‍ ഒഴുക്കില്‍പ്പെട്ട പിതാവിനെയും മക്കളെയും രക്ഷപ്പെടുത്തി യുവാവ്. കാരിക്കോട് മൂത്തേടത്ത് അനൂപ് സോമന്‍ ആണ് ഇവരെ രക്ഷപ്പെടുത്തിയത്. കാഞ്ഞിരമറ്റം അമ്പലംകടവ് ചാലിക്കടവില്‍...