പുഷ്പ 2-വിന്റെ പ്രദര്‍ശനത്തിനെത്തിയ യുവാവിനെ തീയറ്ററിൽ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ രായദുര്‍ഗം എന്ന സ്ഥലത്തെ തീയറ്ററിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിജന മദനപ്പ (35) എന്ന യുവാവാണ് മരിച്ചത്. ഹരിജന മദനപ്പയെ തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ തിയേറ്ററിലെ ശുചീകരണ തൊഴിലാളികളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എപ്പോഴാണ് മരിച്ചതെന്ന് വ്യക്തമല്ല, A young man who had come to the screening of Pushpa 2 was found dead […]
കാഞ്ഞിരപ്പള്ളിയ്ക്ക് സമീപം പാറത്തോട് ചിറ ഭാഗത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരിച്ചനിലയിൽ കണ്ടെത്തി.Retired from Kanjirapalli. Police officer and his family dead റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പാറത്തോട് പൂന്തോട്ടത്തിൽ സോമനാഥൻ നായർ (85) സരസമ്മ (70) എന്നിവരെയും നിലയിലും മകൻ ശ്യാം നാഥിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യാംനാഥ് തൂങ്ങി മരിച്ച നിലയിലാണ്. കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫീസിലെ ജീവനക്കാരനാണ് ശ്യാംനാഥ് നാലു ദിവസമായി ഓഫീസിൽ എത്തിയിട്ട്. സോമനാഥനെയും സരസമ്മയെയും തലയ്ക്കടിയേറ്റ നിലയിലും ശ്യാമിനെ […]
കൊല്ലത്ത് കടയ്ക്കലിൽ വീട്ടുമുറ്റത്ത് മധ്യവയസ്കന്‍റെ ജീർണിച്ച മൃതദേഹം കണ്ടെത്തി. കടയ്ക്കൽ മറുപുറം കുന്നിൽ വീട്ടിൽ ബൈജുവാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി മരിച്ചതിന്‍റെ തെളിവുകൾ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജീർണിച്ച ശേഷം മൃതദേഹം നിലത്തുവീണതാകാമെന്നാണ് കരുതുന്നത്. നിരന്തരം ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് സഹോദരൻ ബിജു വീട്ടിൽ എത്തി അന്വേഷിച്ചപ്പോളാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. എന്തെങ്കിലും മൃഗങ്ങള്‍ മൃതദേഹം കടിച്ചുവലിച്ചതായും സംശയിക്കുന്നുണ്ട്. കൂലിപ്പണിക്കാരനായ ബൈജുവിന്‍റെ ഭാര്യയും മക്കളും കല്ലറ മുതുവിളയിലാണ് താമസം. ഒരാഴ്ചയായി ബൈജുവിനെക്കുറിച്ച് യാതൊരു […]
കോട്ടയം പൂഞ്ഞാർ പെരിങ്ങുളം കുടമുരുട്ടിയിൽ തനിച്ച് താമസിച്ചിരുന്നയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.തോട്ടക്കരവയലിൽ ജോമോൻ ജോൺ (46) ആണ് മരിച്ചത്. മൃതദേഹത്തിന് 2 ദിവസത്തോളം പഴക്കമുള്ളതായി കണക്കാക്കുന്നു. ശനിയാഴ്‌ച രാവിലെ സമീപവാസിയാണ് ജോമോനെ വീടിനു ള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വൈകിട്ട് 6ന് പൂഞ്ഞാർ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്‌കരിക്കും. തടിജോലികൾ ചെയ്‌തിരുന്ന ജോമോൻ പതിവായി മദ്യപിക്കുമായിരുന്നു. വ്യാഴാഴ്‌ച വൈകിട്ട് ഇയാൾ വീട്ടിലേയ്ക്ക് പോകുന്നത് കണ്ടവരുണ്ട്.
© Copyright News4media 2024. Designed and Developed by Horizon Digital