Tag: #mammotty

ഇന്ദുചൂഢനു വേണ്ടി “നന്ദഗോപാൽ മാരാർ ” ആ  ചിത്രം വിറ്റു; വാങ്ങിയത് അച്ചു; ആ തുക ഇനി നീലകണ്ഠന്റെ ഫൗണ്ടേഷന് സ്വന്തം

കൊച്ചി: പ്രശസ്ത പക്ഷിനീരീക്ഷകൻ ഇന്ദുചൂഢന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിൽ വച്ച നടന്‍ മമ്മൂട്ടി പകര്‍ത്തിയ നാട്ടു ബുള്‍ ബുള്‍ പക്ഷിയുടെ ചിത്രം ലേലം ചെയ്തു. Actor...