Tag: Mamata Kulkarni

മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി

പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തിയ ശേഷമാണ് അമ്പത്തിരണ്ടുകാരിയായ മമത സന്ന്യാസം സ്വീകരിച്ചത്. കിന്നർ അഖാഡയു‌‌ടെ ഭാഗമായാണ് സന്യാസദീക്ഷ...
error: Content is protected !!