Tag: malu

കേരള പോലീസിന്റെ അഭിമാനം; മാളു വിരമിച്ചു

കല്പറ്റ: ഒട്ടേറെ പ്രമാദമായ കേസുകൾക്ക് തുമ്പുണ്ടാക്കിയ കേരള പോലീസിലെ ശ്വാനസേനാംഗം മാളു ഔദ്യോഗികജീവിതം പൂർത്തിയാക്കി വിശ്രമ ജീവിതത്തിലേക്ക് മടങ്ങി. വയനാട് ഡോഗ് സ്ക്വാഡിന്റെ ഭാഗമായിരുന്നു മാളു. 10...