തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് അഡ്മിൻ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരായ ഗുരുതരാരോപണങ്ങൾ ഒഴിവാക്കി ചാർജ് മെമ്മോ. ഗ്രൂപ്പ് രൂപീകരിച്ച ഗോപാലകൃഷ്ണനെതിരെയുള്ള ഗുരുതര കാര്യങ്ങളാണ് ചാർജ് മെമ്മോയിൽ സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഗോപാലകൃഷ്ണൻ പോലീസിൽ വ്യാജ പരാതി നൽകിയ കാര്യം ചാർജ് മെമ്മോയിൽ ഇല്ല. ഐഎഎസ് ഉദ്യോഗസ്ഥർ പോലീസിന് നൽകിയ സ്ക്രീൻഷോട്ടും, റിപ്പോർട്ടും ചാർജ് മെമ്മോയിൽ സർക്കാർ ഉൾപ്പെടുത്തിയില്ല. ഐഎഎസുകാർക്കിടയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് മെമ്മോയിൽ പറയുന്നത്. ഇതിലൂടെ ഗോപാലകൃഷ്ണനെ രക്ഷപ്പെടുത്താനാണ് സർക്കാരിന്റെ […]
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. സുപ്രീംകോടതി വിധികൾ ചൂണ്ടികാട്ടിയാണ് റിപ്പോർട്ട് നൽകിയത്. പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെൽ അസി. കമ്മീഷണറാണ് റിപ്പോർട്ട് നൽകിയത്. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം നടത്തിയത്. ഗ്രൂപ്പിൽ ചേർത്ത വ്യക്തികൾ പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കൂ. മറ്റൊരാൾ പരാതി നൽകിയാൽ കേസെടുക്കുന്നതിൽ നിയമപരമായി തടസ്സമുണ്ട്. ഗ്രൂപ്പുകളിൽ ഏതെങ്കിലും പരാമർശം […]
© Copyright News4media 2024. Designed and Developed by Horizon Digital