Tag: Mallu Hindu Officers Whatsapp Group

മ​ല്ലു ഹി​ന്ദു ഓ​ഫീ​സേ​ഴ്സ് വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മിൻ; കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി; ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: മ​ല്ലു ഹി​ന്ദു ഓ​ഫീ​സേ​ഴ്സ് വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​നും വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​റു​മാ​യ കെ.​ഗോ​പ​കൃ​ഷ്ണ​നെ​തി​രെ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ. സം​ഭ​വ​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചീ​ഫ്...