ഡൽഹി: ഋഷികേശിൽ വിനോദയാത്രയ്ക്കിടെ ഗംഗാനദിയിൽ വീണ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കിട്ടി. സൗത്ത് ഡൽഹിയിൽ താമസിക്കുന്ന പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനാണ് (27) അപകടത്തിൽപ്പെട്ട് മുങ്ങി മരിച്ചത്. കാണാതായി 9 ദിവസത്തിനു ശേഷമാണ് മൃതദേഹം കിട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആകാശിനെ ഗംഗനദിയിൽ കാണാതായത്. ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആകാശ് ഓഫീസിൽ നിന്നുള്ള സഹപ്രവർത്തകർക്കൊപ്പമാണ് വിനോദയാത്ര പോയത്. വിവരമറിഞ്ഞ് ബന്ധുക്കൾ ഋഷികേശിലെത്തി. ഉത്തരാഖണ്ഡ് പോലീസിന്റെ നേതൃത്വത്തിൽ എസ്.ഡി.ആർ.എഫ്. സംഘവും മുങ്ങൽ വിദഗ്ധരും ചേർന്ന് […]
ബെംഗളൂരു: അപ്പാർട്ട്മെന്റിൽ വ്ലോഗറായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അസം സ്വദേശി മായ ഗോഗോയി ആണ് മരിച്ചത്. ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനായുള്ള അന്വേഷണത്തിലാണ് പോലീസ്.(Woman vlogger stabbed to death in Bengaluru apartment) നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റ നിലയിലാണ് മായയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് മായയും ആരവ് ഹർണി എന്നയാളും അപ്പാർട്ട്‌മെന്റിൽ മുറിയെടുത്തത്. തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. കൊലപാതകത്തിന് […]
തലശ്ശേരി: തായ്‌ലാന്‍ഡിലെ വിനോദ സഞ്ചാരത്തിനിടെയുണ്ടായ അപകടത്തിൽ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.(Malayali woman died in water ride accident in Thailand) സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം നടന്നത്. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍ ആശുപത്രിയിലായിരുന്ന യുവതിയെ ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്. ലവീനയും കുടുംബവും സിങ്കപ്പൂരിലാണ് താമസം. മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കില്‍ സന്ദര്‍ശനത്തിന് പോയ പ്പോഴായിരുന്നു […]
തൃശൂര്‍: റഷ്യയിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രന്റെ (36) മൃതദേഹം നാളെ നാട്ടിലെത്തിക്കും. യുക്രെയിനിലെ ഡോണസ്കിൽ ഷെല്ലാക്രമണത്തിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. റഷ്യയിൽ സൈനിക സേവനത്തിനിടെയാണ് സന്ദീപ് ചന്ദ്രന്റെ മരണം സംഭവിച്ചത്. ഇന്ന് ദുബായിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് നാളെ പുലർച്ചെ മൂന്നുമണിയോടെ കൊച്ചിയിലെത്തുമെന്നും അധികൃതര്‍ അറിയിച്ചു.(body of a Malayali youth who was killed in a shelling attack in Russia will be reached tomorrow) കഴിഞ്ഞ ആഗസ്റ്റിലാണ് സന്ദീപ് […]
© Copyright News4media 2024. Designed and Developed by Horizon Digital