Tag: Malayali teacher

ഇ​ന്ത്യ​ൻ സ്‌​കൂ​ളിലെ മലയാളി അ​ധ്യാ​പി​ക നി​ര്യാ​ത​യാ​യി; ബഹ്റൈനിൽ നിന്നും നാ​ട്ടി​ലേ​ക്ക് എത്തിയ​ത് അ​ർ​ബു​ദ ചി​കി​ത്സ​ക്കാ​യി

മ​നാ​മ: ബഹ്റൈനിലെ ഇ​ന്ത്യ​ൻ സ്‌​കൂ​ളിലെ മലയാളി അ​ധ്യാ​പി​ക നി​ര്യാ​ത​യാ​യി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ശ്വേ​ത ഷാ​ജി (47)യാണ് മരിച്ചത്. ഇന്നലെ രാ​വി​ലെ ഗോ​വ​യി​ൽ വെ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ​ കോ​യ​മ്പ​ത്തൂ​രി​ലാ​ണ്...