Tag: Malayali student drowns in Berlin

കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അപകടം; ബർലിനിൽ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു

ബര്‍ലിന്‍: മലയാളി വിദ്യാർഥി ബർലിനിൽ മുങ്ങിമരിച്ചു. അങ്കമാലി മഞ്ഞപ്ര കാടമംഗലം സ്വദേശിയായ കെ.ടി.ജിൻസന്റെയും ക്രമീന ബ്രിജിത്തിന്റെയും മകൻ ആഷിന്‍ ജിന്‍സണ്‍(21) ആണ് മരിച്ചത്. ബര്‍ലിനിലെ ഇന്റര്‍നാഷല്‍ യൂണിവേഴ്സിറ്റി...