Tag: Malayali pilgrims

ഉഡുപ്പിയില്‍ മലയാളി തീര്‍ത്ഥാടകരുടെ കാര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീകളടക്കം 7 പേര്‍ക്ക് പരിക്ക്

മംഗലൂരു: ക്ഷേത്രദര്‍ശനത്തിന് പോയ മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴു പേര്‍ക്ക് പരിക്ക്. കണ്ണൂർ പയ്യന്നൂര്‍ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കര്‍ണാടകയിലെ കുന്ദാപുരയില്‍ വെച്ചായിരുന്നു...