Tag: Malayali couples killed

ചെന്നൈയിൽ മലയാളി ഡോക്ടറെയും ഭാര്യയെയും കഴുത്തറുത്ത് കൊലപ്പെടുത്തി: പിന്നിൽ ചികിത്സയ്ക്കെത്തിയവരെന്നു സൂചന

മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊന്നു. ചെന്നൈയിൽ ആണ് സംഭവം. സിദ്ധ ഡോക്ടറായ ശിവൻ (72) ഭാര്യയും വിരമിച്ച അധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്....