Tag: Malayali

പുറത്ത് കാണാത്തതിനെ തുടർന്ന് തിരച്ചിൽ, കണ്ടെത്തിയത് മൃതദേഹം; സൗദിയിൽ മലയാളി മരിച്ച നിലയിൽ

റിയാദ്: ബുറൈദയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂർ മീനാട് ദേവ വിലാസത്തിൽ ജയദേവനാണ് (60) മരിച്ചത്. 25 വർഷത്തിലധികമായി ബുറൈദയിൽ എ.സി,...

ഇറ്റലിയിലേക്ക് വ്യാജ വിസ; പ്രതിയെ കേരളത്തിലെത്തി കയ്യോടെ പൊക്കിയത് ഡൽഹി പോലീസ്; രൂപേഷിന് അന്താരാഷ്ട്ര വിസ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം

ഡല്‍ഹി: ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി പിടിയിൽ. തോട്ടകാട്ടുക്കല്‍ സ്വദേശി രൂപേഷ് പി ആര്‍ ആണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. മലയാളിയായ...

സാമൂഹിക പ്രവർത്തകനായ മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത്: സാമൂഹിക പ്രവർത്തകനായ മലയാളി കുവൈത്തിൽ മരിച്ചു. തൃശൂർ സ്വദേശി കെആർ രവി കുമാറാണ് (57) മംഗഫിൽ വെച്ച് മരണമടഞ്ഞത്. പ്രമുഖ ജീവകാരുണ്യ സംഘടനയായ 'സാന്ത്വനം'...

കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ വീട്ടിൽ നൗഫൽ (38) ആണ് റിയാദ് എക്സിറ്റ് എട്ട് മുവാസാത്ത് മരിച്ചത്. പിതാവ്:...

ഇരുപത്തെട്ടാം വയസിൽ ഹൃദയാഘാതം; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ഷാർജ: യുഎഇയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കീഴുപറമ്പ് സ്വദേശി കാരങ്ങാടാൻ അബൂബക്കർ എന്ന ബാബുവിന്റെ മകൻ നസീഹ് ആണ് ഷാർജയിൽ അന്തരിച്ചത്. ഹൃദയാഘാതത്തെ...

സൗദിയിൽ മലയാളിയെ കൊലപ്പെടുത്തിയ പ്രതിയുടെ തൂക്കിലേറ്റി; വധ ശിക്ഷ നടപ്പാക്കിയത് സൽമാൻ രാജാവിന്‍റെ അനുമതിയോടെ

ജിദ്ദ ∙ സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പാക്കി. മലപ്പുറം കോട്ടക്കൽ സ്വദേശി കുഞ്ഞലവി നമ്പീടത്തിനെ കൊലപ്പെടുത്തിയ അഹ്മദ് ഫുവാദ്...

വിമാനത്തിലെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ചു; മലയാളി യുവാവിനെതിരെ കേസ്

മുംബൈ: വിമാനത്തിലെ ശുചിമുറിയിലിരുന്ന് സിഗരറ്റ് വലിച്ച മലയാളി യുവാവിനെതിരെ കേസെടുത്തു. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് സംഭവം. കണ്ണൂർ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിന് എതിരെയാണ്...

ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീണു;വിനോദത്തിനായി റാസൽഖൈമയിലെ ജബൽ ജെയ്‌സിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം; മൃതദേഹം നാട്ടിലെത്തിക്കും

റാസൽഖൈമ: വിനോദത്തിനായി റാസൽഖൈമയിലെ ജബൽ ജെയ്‌സിലെത്തിയ മലയാളി യുവാവ്​ ഫോട്ടോയെടുക്കുന്നതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീണ് മരിച്ചു. കണ്ണൂർ തോട്ടട വട്ടക്കുളം സ്വദേശി മൈത്തിലി സദനത്തിൽ സായന്ത്...

ചാൾസ് മൂന്നാമൻ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി മലയാളി; മുന ഷംസുദ്ദീനെ പറ്റി കൂടുതൽ അറിയാം

കാസർകോട്: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസർകോട്ടുകാരി.തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയിൽ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും...

സ്വകാര്യ ചടങ്ങിനിടെ വൈനും വിസ്‌കിയും കഴിച്ചു; മദ്യപിച്ച് ലക്കുകെട്ട് അമിതവേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കി; മലയാളി യുവാവിന് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് ഐറിഷ് കോടതി

ലോംഗ് ഫോര്‍ഡ് : മദ്യപിച്ച് ലക്കുകെട്ട് അമിതവേഗതയില്‍ വാഹനമോടിച്ച് യുവതികളെയടക്കം പരിക്കേല്‍പ്പിച്ച കേസില്‍ മലയാളി യുവാവിന് രണ്ടര വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് ഐറിഷ് കോടതി. 2023...

വാട്സ്ആപ്പ് നിരോധിക്കണം; സുപ്രീം കോടതിയിൽ മലയാളി നൽകിയ ഹർജി തള്ളി

ന്യൂഡൽഹി: വാട്സ്ആപ്പ് നിരോധിക്കണമന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. പുതിയ ഐ.ടി നിയമങ്ങൾ പാലിക്കാൻ വിസമ്മതിച്ചതിന് വാട്സ്ആപ്പിന്റെ പ്രവർത്തനങ്ങൾ നിരോധിക്കാൻ കേന്ദ്ര...

ഭർത്താവും 2 മക്കളുടെ അമ്മയുമായ പെരുമ്പാവൂർ സ്വദേശിനിക്ക് ക്ലീനിങ് ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്…തൃശൂരിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന 25കാരി കുടുംബത്തിന്റെ കടം തീർക്കാനാണ് വിദേശജോലിക്കു ശ്രമിച്ചത്.. അജ്മാനിലെത്തിയ രണ്ട് മലയാളി വനിതകള്‍...

മികച്ച ജോലിയും ശമ്പളവും വാഗ്ദാനം ചെയ്ത് അജ്മാനിലെത്തിച്ച രണ്ട് മലയാളി വനിതകള്‍ തിരികെ നാട്ടിലെത്താന്‍ സഹായം തേടുന്നു. ഏജന്റ് മുഖേനയാണ് ഇവര്‍ വിദേശത്തെത്തിയത്. പാലാ, പെരുമ്പാവൂര്‍ സ്വദേശികളായ...