Tag: malayalamnews

മദ്യപിച്ച ആരും ഇങ്ങോട്ട് വരണ്ട ! വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ കടുത്ത നിർദേശവുമായി വിജയ്

പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ മദ്യപിക്കുന്ന അംഗങ്ങള്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നൽകി നടന്‍ വിജയ്‌. പാര്‍ട്ടി പ്രസിഡന്റ് കൂടിയായ വിജയ്‌യുടെ നിര്‍ദേശ പ്രകാരമാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്....