Tag: malayalam cinema

തലയും പിള്ളേരും വീണ്ടും എത്തുന്നു; റി റിലീസിനൊരുങ്ങി മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’

മലയാള ചിത്രങ്ങളുടെ റി റിലീസിംഗ് കാലമാണിപ്പോൾ. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് വൻ ജന സ്വീകാര്യത നേടിയ സിനിമകളാണ് ഇത്തരത്തിൽ വീണ്ടും തിയറ്ററുകളിൽ എത്തി കൊണ്ടിരിക്കുന്നത്....

2024 ൽ മലയാള സിനിമയ്ക്ക് 700 കോടിയുടെ നഷ്ടം; താരങ്ങളോട് പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന

കൊച്ചി: 2024 ൽ മലയാള സിനിമയ്ക്ക് 700 കോടിയുടെ നഷ്ടമുണ്ടായതായി നിർമാതാക്കളുടെ സംഘടന. ഈ വർഷം 350 കോടി ലാഭവും 700 കോടിയുടെ നഷ്ടവും ഉണ്ടായതായാണ്...

ബസൂക്ക vs ബറോസ്; താരരാജാക്കന്മാരുടെ ഏറ്റുമുട്ടലിൽ ആരു വാഴും, ആരു വീഴും ? മമ്മൂട്ടി-മോഹൻലാൽ ക്രിസ്‌മസ്‌ റിലീസിനായി ആരാധകരുടെ കാത്തിരിപ്പ്…!

ഈ ഡിസംബർ അടുക്കുമ്പോൾ, മലയാളത്തിന്റെ ഇതിഹാസ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ബോക്‌സ് ഓഫീസിൽ ഒരു ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്. മോളിവുഡ് സിനിമാ വ്യവസായം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ...

‘ഓംപ്രകാശിനെ അറിയില്ല, ആരാണെന്ന് മനസ്സിലാക്കിയത് ഗൂഗിൾ ചെയ്ത്, പോയത് സുഹൃത്തുക്കളെ കാണാൻ ‘: നടി പ്രയാഗ മാർട്ടിൻ

ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിൽ പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാനാണ് പോയതെന്നാണ് നടി...

മലയാള സിനിമയിലെ ലക്ഷണമൊത്ത വില്ലൻ ; ‘കീരിക്കാടൻ ജോസി’നെ അനശ്വരമാക്കിയ നടൻ മോഹൻരാജ് അന്തരിച്ചു

മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടില്‍...

‘പതിനാറ് വയസുള്ളപ്പോള്‍ സെക്‌സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചു’; നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ബന്ധുവായ യുവതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിക്കെതിരെ പരാതി. യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറ്...

‘എനിക്കോ മലയാള സിനിമയ്‌ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, എല്ലാം കലങ്ങി തെളിയട്ടെ’: പ്രതികരിച്ച് മഞ്ജു വാര്യർ

എല്ലാം കലങ്ങി തെളിയട്ടെയെന്നും മലയാള സിനിമയെ ബാധിച്ച കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെയെന്നും നടി മഞ്ജു വാരിയർ. താമരശേരിയിൽ മൈജിയുടെ ഷോറൂം ഉദ്ഘാടനത്തിനിടെ ആയിരുന്നു താരത്തിന്റെ പരാമർശം. Manju...

‘സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു’: യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ കേസെടുത്തു

മലയാള സിനിമയിലെ പീഡന ആരോപണങ്ങൾ ഒന്നൊന്നായി വരുന്നതിനിടയിൽ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ അടിമാലി പൊലീസ് കേസെടുത്തു. (A...

‘വ്യാജ പീഡനാരോപണം മാനസികമായി തകർത്തു, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ; നടൻ ജയസൂര്യയുടെ ആദ്യ പ്രതികരണം പുറത്ത്

തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ മാനസികമായി തകർത്തുവെന്ന് നടൻ ജയസൂര്യ. കുടുംബാംഗങ്ങളെ വിഷയം അഗാധ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു. യുഎസിലുള്ള നടൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.Actor...

ചലച്ചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു; വിടപറയുന്നത് നെടുമുടിയെയും ഇന്നസെന്റിനെയുമടക്കം മലയാളിക്ക് സമ്മാനിച്ച പ്രതിഭ

മലയാള സിനിമയുടെ ഭാവസംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 23 ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി,...