Tag: Malaria

മലപ്പുറത്ത് മലമ്പനി; രോഗം സ്ഥിരീകരിച്ചത് നാലുപേര്‍ക്ക്

മലപ്പുറം: മലപ്പുറം ജില്ലയിൽ നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്നുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ ചികിത്സയിലുള്ളവര്‍ മൂന്ന് പേര്‍ സ്ത്രീകളാണ് (four people...