നീണ്ട 22 വർഷമായി ഇന്ത്യൻ റോഡുകളിലെ രാജാവാണ് ‘സ്കോർപിയോ’. പല എസ്.യു.വി.കൾ വന്നുപോയെങ്കിലും ‘സ്കോർപിയോ’യുടെ പ്രതാപം മങ്ങലേൽക്കാതെ തുടർന്നു. പുതിയ രൂപത്തിൽ സ്കോർപിയോ എൻ എത്തിയപ്പോഴും ആദ്യ തലമുറക്കാരനെ മറക്കാൻ മഹീന്ദ്രയും തയ്യാറായില്ല. സ്കോർപിയോ ക്ലാസിക്കിന്റെ പ്രത്യേക ‘ബോസ് എഡിഷൻ’ വാഗ്ദാനം ചെയ്തുകൊണ്ട് ഉത്സവകാലം ആഘോഷിക്കാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. ഉത്സവ സീസണിന് മുന്നോടിയായി മഹീന്ദ്ര കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സ്കോർപിയോ ക്ലാസിക് ബോസ് എഡിഷൻ അവതരിപ്പിച്ചത്. പുതിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക് ബോസ് പതിപ്പിന് സ്റ്റോക്ക് പതിപ്പിനെ […]
ഇന്ത്യൻ വിപണി അടക്കിഭരിക്കാൻ എത്തിയ ഓഫ്‌റോഡ് എസ്‌യുവികളിൽ ഒന്നാണ് മഹീന്ദ്രയുടെ ഥാർ റോക്‌സ്. സ്വാതന്ത്ര്യ ദിനത്തിനാണ് ഈ മോഡൽ പുറത്തിറക്കിയത്. ഇപ്പോഴും വാഹനത്തിന് പുതിയ രൂപഭാവങ്ങൾ നൽകുന്ന തിരക്കിലാണ് കമ്പനി.Mahindra’s Thar Rox is one of the off-road SUVs that has come to dominate the Indian market. നിരത്തിലെത്തുന്നതിന് മുമ്പ് തന്നെ വ് ഹിറ്റായ വാഹനമാണ് മഹീന്ദ്രയുടെ ഥാര്‍ റോക്‌സ്. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചപ്പോഴും ലഭിച്ചത് വമ്പന്‍ പ്രതികരണമാണ്. ബുക്കിംഗ് തുടങ്ങി […]
ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും വലിയ എസ്യുവി നിർമ്മാതാക്കളാണ് മഹീന്ദ്ര. എക്സ്. യു. വി 3XO, എക്സ്. യു. വി 700, ഥാർ, സ്കോർപിയോ തുടങ്ങി മഹീന്ദ്ര കൈവച്ചതെല്ലാം പൊന്നായിട്ടുണ്ട്. എന്നാൽ 16 പുതുപുത്തൻ വാഹനങ്ങൾ ഇന്ത്യൻ നിരത്തിലേക്ക് ഇറക്കാൻ ഒരുങ്ങി മഹീന്ദ്ര വീണ്ടും വാഹന പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. പെട്രോൾ-ഡീസൽ വേരിയന്റുകളിലെ 9 എസ്‌യുവി കളും 7 ബോൺ ഇലക്ട്രിക് മോഡലുകളും ആണ് മഹേന്ദ്ര പുതുതായി പുറത്തിറക്കുന്നത്. 2030 നുള്ളിൽ ഈ വാഹനങ്ങളെല്ലാം പുറത്തിറക്കാൻ ആണ് മഹീന്ദ്ര […]
© Copyright News4media 2024. Designed and Developed by Horizon Digital