web analytics

Tag: madmask

വൈറ്റ് മെത്ത്, മൈസൂർ മാംഗോ ഏതിനം മയക്കുമരുന്നും റെഡി; ആവശ്യക്കാർക്ക് ഡോർ ഡെലിവറി; കച്ചവടത്തിനായി പ്രത്യേക വാട്സാപ്പ് ​ഗ്രൂപ്പ്; കൊച്ചിയിലെ “മാഡ് മാക്സ് ” സംഘത്തിലെ പ്രധാനികൾ പിടിയിൽ

കൊച്ചി :എറണാകുളം ടൗൺ കേന്ദ്രീകരിച്ച് കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി യുവാക്കൾക്ക് മയക്ക് മരുന്നുകൾ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കാസർഗോഡ് താലൂക്ക്,...