Tag: #Madhu murder case

മധു വധക്കേസിൽ നടന്നത് വൻ സാമ്പത്തിക ഇടപാട്; ആരോപണവുമായി കെ പി സതീശൻ

കൊച്ചി: അട്ടപ്പാടി മധുവധക്കേസുമായി ബന്ധപ്പെട്ട് ആരോപണവുമായി രാജിവെച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ പി സതീശൻ. കേസിൽ വൻ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡയറക്ടർ...