web analytics

Tag: LPG Shortage

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം: ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ വിറകടുപ്പുകൾ

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം: കേരളത്തിൽ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ഹോട്ടൽ മേഖല വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഐ.ഒ.സി., ബി.പി.സി.എൽ. തുടങ്ങിയ പ്രധാന കമ്പനികൾ...