web analytics

Tag: LP school students

വയനാട്ടിൽ എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വിഷ​ബാ​ധ​; 20 വിദ്യാർഥികൾ ആശുപത്രിയിൽ; രണ്ട് പേരുടെ നില ഗുരുതരം

ക​ൽ​പ്പ​റ്റ: വയനാട്ടിൽ എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വിഷ​ബാ​ധ​യേ​റ്റു.  ഡ​ബ്ല്യൂ​എം​ഒ മു​ട്ടി​ൽ എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്. ഭക്ഷ്യസുരക്ഷാ വിഭാഗം സ്കൂളില്‍ പരിശോധന നടത്തി സാംപിളുകള്‍ ശേഖരിച്ചു....